Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്‌കൂള്‍...

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തണം

text_fields
bookmark_border
കൊല്ലം: കേരളത്തിലെ സ്‌കൂള്‍ പാചകത്തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും, അല്ലാത്തപക്ഷം മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന അനുകൂല്യങ്ങളും അവകാശങ്ങളും ബാധകമാക്കണമെന്നും സ്കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്‌സേട്ട് ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ കോഴ്സ് കൊല്ലം: എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്​നോളജി കൊല്ലം മേഖല കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി -ഒഴിവുള്ള സീറ്റിലേക്ക് ജൂണ്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in ഫോണ്‍: 0474 2970780.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story