Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:29 AM IST Updated On
date_range 26 May 2022 5:29 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കൊല്ലം സോപാനം ഓഡിറ്റോറിയം: സംസ്ഥാനതല നാടകമത്സരം. 'ആരാണ് ദേശസ്നേഹി?' - രാവിലെ 10.30, 'ഉടുപ്പുകൾ അഥവാ തിരുശേഷിപ്പുകൾ' - 11.30, 'അവാർഡ്' - വൈകു. 4.30, 'പാവത്താൻ വീട്' - 5.30 കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. സ്കൈലാർക് vs ജെ.കെ.എഫ്.എ - രാവിലെ 7.00, മനയിൽ vs ടി.കെ.എം എൻജി. കോളജ് - വൈകു.4.00 ശാസ്താംകോട്ട ഇടവനശ്ശേരി കവിത ലൈബ്രറി: ഭരണഘടനാ സംരക്ഷണ സദസ്സും പുരസ്കാര ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും - വൈകു.5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story