Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസിനടിയിൽപെട്ട് ബൈക്ക്...

ബസിനടിയിൽപെട്ട് ബൈക്ക് യാത്രികർക്ക്​ പരിക്ക്

text_fields
bookmark_border
ഇരവിപുരം: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്ക് പരിക്ക്. വെളിച്ചിക്കാല സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് അന്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 12 ന് ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്ക് ജങ്​ഷനടുത്തായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയിലാണ് ബൈക്ക് യാത്രക്കാര്‍ പെട്ടത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story