Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആശുപത്രി പരിസരത്ത്...

ആശുപത്രി പരിസരത്ത് നിന്ന്​ സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
കൊല്ലം: വിക്‌ടോറിയ . കല്ലുവാതുക്കല്‍ ശ്രീഭുവനത്തില്‍ ബിനു (28) ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് വിക്‌ടോറിയ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ചത്. വൈകീട്ട്​ അഞ്ചിന് കല്ലുവാതുക്കലില്‍ നിന്ന് ഈസ്റ്റ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈസ്റ്റ്​ സി.ഐ ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story