Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറേഷൻ വ്യാപാരികൾ ധർണ...

റേഷൻ വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
കൊട്ടാരക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് റീട്ടെയിൽ റേഷൻ ഡീലേഴ്സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ ധർണ നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ റേഷൻ സാധനങ്ങൾ വിതരണത്തിനെത്തിക്കുന്നത്​ തടയുക, സമയബന്ധിതമായി കടകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുക, വാതിൽപ്പടി വിതരണത്തിൽ ധാന്യങ്ങൾ തൂക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ബി. ബിജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ എസ്​. സദാശിവൻനായർ അധ്യക്ഷത വഹിച്ചു. ജി. കൃഷ്ണൻകുട്ടി നായർ, എ.എസ്​. ചന്ദ്രശേഖരൻപിള്ള, ടി. ശശിധരൻ, രാധാകൃഷ്ണപിള്ള, ശ്യാം വയലാ, അന്തമൺ സുധാകരൻ, ഡി.ബി. ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story