Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണഘടന ക്വിസ്​ മത്സരം

ഭരണഘടന ക്വിസ്​ മത്സരം

text_fields
bookmark_border
കുണ്ടറ: ജില്ല ലൈബ്രറി കൗൺസിലിന്‍റെ ഭരണഘടന സാക്ഷരത കാമ്പയിന്‍റെ ഭാഗമായി മുളവന ജെ.എം.വൈ. എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച വൈകീട്ട്​ നാലിന്​ മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ 'ഇന്ത്യൻ ഭരണഘടന' എന്ന വിഷയത്തിൽ ക്വിസ്​ മത്സരം സംഘടിപ്പിക്കും. മാർച്ചും യോഗവും (ചിത്രം) കൊല്ലം: കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും ഉടൻ നൽകണമെന്നാവശ്യപ്പെട്ട്​ എസ്.യു.സി.ഐ കമ്യൂണിസ്റ്റ്​ ആഭിമുഖ്യത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് നടത്തിയ മാർച്ചും യോഗവും ജില്ല സെക്രട്ടറി ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ല സെക്രട്ടറി ബി. വിനോദ്​ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ കമ്യൂണിസ്​റ്റ്​ ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. രാഘവൻ, ബി. രാമചന്ദ്രൻ, ട്വിങ്കിൾ പ്രഭാകരൻ, രാഹുൽ, ജിജീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story