Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്​.എഫ്‌.ഐ വിളംബര...

എസ്​.എഫ്‌.ഐ വിളംബര ജാഥയും സെമിനാറും

text_fields
bookmark_border
കൊട്ടിയം: എസ്​.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് വിളംബര ജാഥയും സെമിനാറും സംഘടിപ്പിച്ചു. 'കെ-റെയിലും കേരള വികസനവും' എന്ന വിഷയത്തില്‍ കൊട്ടിയം ആനന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാർ മുന്‍ സംസ്ഥാന പ്രസിഡന്‍റ്​ ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ല സെക്രട്ടറി എം. ഹരികൃഷ്ണന്‍ വിഷയാവതരണം നടത്തി. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എന്‍. സന്തോഷ്, എസ്​.എഫ്‌.ഐ ജില്ല പ്രസിഡന്‍റ്​ എ. വിഷ്ണു, സെക്രട്ടറി ഗോപീകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് നെസ്മല്‍, സന്ദീപ് ലാല്‍, ആര്യ പ്രസാദ്, ജില്ല ജോയന്‍റ്​ സെക്രട്ടറിമാരായ മുഹമ്മദ് ഷാഹിന്‍, അലീന, വൈസ് പ്രസിഡന്‍റുമാരായ സഹല്‍, മിഥുന്‍ സഹദ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം സച്ചിന്‍ദാസ് നന്ദി പറഞ്ഞു. മുട്ടക്കോഴികള്‍ വില്‍പനക്ക്​ കൊല്ലം: പൗള്‍ട്രി വികസന കോര്‍പറേഷനില്‍ 45 ദിവസത്തിനുമേല്‍ പ്രായമുള്ള ബി.വി. 380 ഇനത്തില്‍പെട്ട മുട്ടക്കോഴികള്‍ 150 രൂപ നിരക്കില്‍ 24ന് രാവിലെ 10 മുതല്‍ കൊട്ടിയം കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍- 9495000913. പരിപാടികൾ ഇന്ന്​ ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കിന് എതിര്‍വശം: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷം - മേയര്‍ പ്രസന്ന ഏണസ്റ്റ് - രാവിലെ 9.00 പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്​. വായനശാല: ജൈവവൈവിധ്യ സെമിനാർ. വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story