Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'അപകടകരമായി നിൽക്കുന്ന...

'അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കണം'

text_fields
bookmark_border
കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിൽ മഴക്കാലത്തോട് അനുബന്ധിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യഭൂമിയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളോ വൃക്ഷ ശിഖരങ്ങളോ മുറിച്ചുമാറ്റണമെന്ന്​ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം അപകടങ്ങളുടെ ഉത്തരവാദിത്തവും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തു ഉടമക്ക് ആയിരിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story