Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:33 AM IST Updated On
date_range 21 May 2022 5:33 AM ISTഭരണഘടന സാക്ഷരതാ യജ്ഞം
text_fieldsbookmark_border
കടയ്ക്കൽ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ നിലമേൽ ഗ്രാമപഞ്ചായത്തിൽ തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷത വഹിച്ചു. എ.എം. റാഫി, എസ്.എൽ. സുജിത്ത്, എൻ.എസ്. സലീന, ഷമീന പറമ്പിൽ, എസ്. ജയശ്രീ, നിഷ , കിഴക്കുംകര റാഫി, എസ്.എൽ. സുനിൽ, വിനോദ്, എം.കെ. സിബിൻ, ഹസീന ബുഹാദ്, എസ്. ഷൈലജ, ലേഖ, വി. ബിനു, ഇ.കെ. അഷറഫ്, എം. സജീബ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനദ്രോഹ വഞ്ചന ദിനം കടയ്ക്കൽ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികം ജനദ്രോഹ വഞ്ചന ദിനമായി യു.ഡി.എഫ് ഇട്ടിവ പഞ്ചായത്ത് കമ്മിറ്റി ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. ഇട്ടിവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ടോം കെ. ജോർജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി. സിബി, ജോബി കാട്ടാംപള്ളി, മഞ്ഞപ്പാറ സലീം, എ. ശ്രീകുമാർ, മണ്ണൂർ ബാബു, രാമചന്ദ്രൻപിള്ള, യു.എസ്. സജീർഖാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story