Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'പിണറായി സർക്കാർ...

'പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി'

text_fields
bookmark_border
പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി
cancel
കരുനാഗപ്പള്ളി: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലെത്തിച്ചതായി യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ദിവസം വഞ്ചനദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയര്‍മാന്‍ ആര്‍. ദേവരാജൻ ധർണക്ക്​ നേതൃത്വം നൽകി. തൊടിയൂര്‍ രാമചന്ദ്രന്‍, വാഴയത്ത് ഇസ്മയില്‍, എല്‍.കെ. ശ്രീദേവി, എ. സോളമന്‍, മുനമ്പത്ത് വഹാബ്, എസ്. ജയകുമാര്‍, അഡ്വ.ടി.പി, സലിംകുമാര്‍, അനില്‍കുമാര്‍, എ. സുദര്‍ശനന്‍, സന്തോഷ്ബാബു, ഗോപിനാഥ പണിക്കര്‍, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story