Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിനാശവികസന ദിനാചരണം...

വിനാശവികസന ദിനാചരണം നടത്തി

text_fields
bookmark_border
വിനാശവികസന ദിനാചരണം നടത്തി
cancel
കരുനാഗപ്പള്ളി: യു.ഡി.എഫ് കുലശേഖരപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി യു.ഡി.എഫ് ചെയർമാൻ കെ.എൻ. പത്മനാഭപിള്ള അധ്യക്ഷതവഹിച്ചു. മുസ്​ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം സലാം, കെ.ജി. പ്രസേനൻ, നീലികുളം ഷിബു, അശോകൻ കുറുങ്ങപ്പള്ളി, കെ.എം നൗഷാദ്, കൃഷ്ണപിള്ള, കെ.എസ് പുരം സുധീർ, ശിവാനന്ദൻ, അലാവുദ്ദീൻ, ഉത്തമൻ, ദീപക് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story