Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസായാഹ്ന ധർണ

സായാഹ്ന ധർണ

text_fields
bookmark_border
പടിഞ്ഞാറെ കല്ലട: പിണറായി വിജയന് പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിന്‍റെ ഒന്നാം വാർഷികം വഞ്ചനദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യു.ഡി.എഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കാരാളി വൈ.എ. സമദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാരുവള്ളിൽ ശശി, വൈ. ഷാജഹാൻ, കല്ലട ഗിരീഷ്, ബി. തൃദീപ്കുമാർ, മണ്ഡലം പ്രസിഡന്‍റ് കടപുഴ മാധവൻ പിള്ള, ആർ.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറൈഷി, ജോ പോൾസ്റ്റഫ്, രാജപ്പൻ പിള്ള, ഷാഹുൽ ഹമീദ്, ഗിരീഷ്​കുമാർ, സുരേഷ്ചന്ദ്രൻ, ഗീവർഗീസ്, സുധാകരൻ കോയിക്കടവ്, കുന്നിൽ ജയൻ, കൃഷ്ണകുമാർ, അജിത്ത് ചാപ്രയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story