Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജി. ദേവരാജൻ ശക്തിഗാഥ...

ജി. ദേവരാജൻ ശക്തിഗാഥ കൊല്ലം ചാപ്റ്റർ പത്താം വാർഷിക സമാപനം നാളെ​

text_fields
bookmark_border
കൊല്ലം: ജി. ദേവരാജൻ ശക്തിഗാഥ ശാഖ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചതിന്‍റെ പത്താം വാർഷികാഘോഷത്തിന്‍റെ സമാപനം ഞായറാഴ്ച നടക്കും. വൈകുന്നേരം 5.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ പൊതുസമ്മേളനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്​ഘാടനം ചെയ്യും. പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 'രാഗമാലികാ മാധുരി' എന്നപേരിൽ മെയ് ഫേസ്ബുക്കിൽ ലൈവ് ചെയ്തുവരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഞ്ച്​ മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി 'ദേവരാഗാമൃതം 2022' എന്ന പേരിൽ ഓൺലൈൻ ഗാനാലാപന മത്സരം നടത്തി. വിജയികൾക്ക് ഞായറാഴ്ച സമ്മാനം വിതരണം ചെയ്യും. വാർത്ത​സമ്മേളനത്തിൽ പ്രസിഡന്‍റ്​ ഡോ. ദീപ്തി പ്രേം, സെക്രട്ടറി സന്തോഷ് ഇരവിപുരം, ട്രഷറർ ബി. പ്രവീൺ കുമാർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story