Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആധാരമെഴുത്ത്...

ആധാരമെഴുത്ത് തൊഴിലാളികള്‍ പ്രതിഷേധിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: ആധാരങ്ങള്‍ ഫോറം രൂപത്തിലാക്കുന്നതിനെതിരെ തിരുവനന്തപുരത്ത് സമരം ചെയ്ത തൊഴിലാളികളെയും നേതാക്കളെയും അറസ്റ്റുചെയ്ത് കേസെടുത്തതിനെതിരെ കുളത്തൂപ്പുഴയില്‍ ആധാരമെഴുത്തുകാര്‍ ധര്‍ണ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്ഥാപനങ്ങള്‍ അടച്ചിട്ട് കുളത്തൂപ്പുഴ സബ് രജിസ്ട്രാർ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധർണ ഓൾ കേരള ഡോക്യുമെന്‍റ് ആൻഡ്​ സ്ക്രൈബ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്‍റ് പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ് കെ.ബി. മുരളി അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജേന്ദ്രപ്രസാദ്, പി.ജെ. രാജു, ജി. ശശിധരന്‍, രഞ്ജിത, പ്രസീദ സോമന്‍, സജന, മെറിന്‍, റീന, ടിന്‍റു, റഷീദ് എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story