Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂള്‍ വിപണി...

സ്കൂള്‍ വിപണി പ്രവര്‍ത്തനം ആരംഭിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്ക് നേതൃത്വത്തില്‍ സ്​കൂള്‍ വിപണി പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം പ്രസിഡൻറ് ബി. രാജീവ് നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജി. ബിജു, എസ്. മോഹനൻ പിള്ള, സൈഫുദീൻ, കെ. ജോണി, നിജു ഐസക്​, മിനി വർഗീസ്, സുബൈർ അബ്ദുൽ ഖരീം, ആരോമൽ, അൻസിയ സനൂബ്, സെക്രട്ടറി പി. ജയകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story