Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:32 AM IST Updated On
date_range 20 May 2022 5:32 AM ISTമണ്ണിെൻറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കാന്‍ വാം പദ്ധതി
text_fieldsbookmark_border
മണ്ണിൻെറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കാന്‍ വാം പദ്ധതി കുളത്തൂപ്പുഴ: മണ്ണിൻെറ ഉൽപാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ ജൈവ വള നിര്‍മാണത്തിന് പ്രാമുഖ്യം നല്‍കുന്ന വാം പദ്ധതിയുടെ പ്രചാരത്തിന് കുളത്തൂപ്പുഴയില്‍ തുടക്കമായി. കുളത്തൂപ്പുഴ കൃഷിഭവൻെറയും കാര്‍ഷിക കര്‍മസേനയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രചാരണ പരിപാടിക്ക് കാര്‍ഷിക കര്‍മസേന സെക്രട്ടറി ജയപ്രകാശ് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story