Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമ്മതപത്രം ക്ഷണിച്ചു

സമ്മതപത്രം ക്ഷണിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് സ്ഥാപിക്കുന്നതിന് 4.05 ആർസ് സ്ഥലം സൗജന്യമായോ സർക്കാർ വിലയ്ക്കോ നൽകാൻ താൽപര്യമുള്ള ഭൂഉടമകളിൽനിന്ന് . തഴവ, പാവുമ്പ വില്ലേജുകളുടെ പരിധിയിൽപെട്ട റവന്യൂ രേഖകളിൽ പുരയിടമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ആവശ്യമുള്ളത്. താൽപര്യമുള്ളവർ ആധാരം, കരമൊടുക്ക് രസീത് എന്നിവയുടെ പകർപ്പ് സഹിതം ഒരു ആർസ് സ്ഥലത്തി‍ൻെറ വില രേഖപ്പെടുത്തി മുദ്രവെച്ച കവർ ഈമാസം 25 ഉച്ചക്ക് 2.30ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫിസിൽ എത്തിക്കണമെന്ന് സെക്രട്ടറി വി. മനോജ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story