Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആഡംബര കപ്പലില്‍...

ആഡംബര കപ്പലില്‍ അറബിക്കടല്‍ യാത്ര

text_fields
bookmark_border
കൊല്ലം: അറബിക്കടലില്‍ അഞ്ചുമണിക്കൂര്‍ ആഡംബര കപ്പലില്‍ ഉല്ലാസയാത്ര ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി കൊട്ടാരക്കര ഡിപ്പോ. 'നെഫര്‍ടിറ്റി' ആഡംബര കപ്പലില്‍ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നാണ് കടല്‍ യാത്ര. ​േമയ് 31ന് രാവിലെ 5.30ന് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കൊട്ടാരക്കരയില്‍നിന്ന് കൊച്ചിയിലേക്ക് തിരിക്കും. മുതിര്‍ന്നവര്‍ക്ക് 3149 രൂപയും അഞ്ച് മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 1449 രൂപയുമാണ് ചാര്‍ജ്. പൊന്മുടിയിലേക്ക്​ ഉല്ലാസയാത്രക്ക് 750 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് 994652 7285, 9446787046. ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ്​ ​േമയ് 27ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ. സയീദ്, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ് കൊല്ലം വിലാസത്തിലോ 9995491934 ഫോണ്‍ നമ്പറിലോ നല്‍കാം. ombudsmankollam@gmail.com ഇ-മെയില്‍ വിലാസത്തിലും പരാതികള്‍ സമര്‍പ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story