Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുസ്തക ചർച്ച

പുസ്തക ചർച്ച

text_fields
bookmark_border
കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രതിമാസ പരിപാടി ഞായറാഴ്ച വൈകീട്ട് നാലിന്​ ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്ചന്ദ്രൻ ഉദ്​ഘാടനം ചെയ്യും. 'പി. പത്മരാജൻ: അനുഭവങ്ങൾ ഓർമകൾ' എന്ന എം. ദേവദാസിന്‍റെ പുസ്തകമാണ്​ ചർച്ചചെയ്യുകയെന്ന്​ ഗ്രന്ഥശാല പ്രസിഡന്‍റ്​ കെ.എസ്. ജ്യോതിയും സെകട്ടറി ജി. അനിൽകുമാറും അറിയിച്ചു. (...kc+kw+ke....must....) ജില്ല സമ്മേളനം ഇന്ന്​ കൊല്ലം: ജില്ല സഹകരണബാങ്ക്​ റിട്ട. എംപ്ലോയീസ്​ അസോസിയേഷൻ ജില്ല സമ്മേളനം വ്യാഴാഴ്ച നടക്കും. രാവിലെ 10ന്​ ജില്ല സഹകരണ ബാങ്ക്​ മിനി ഓഡിറ്റോറിയത്തിൽ സംസ്ഥാന സഹകരണ പെൻഷൻ ബോർഡ്​ ചെയർമാൻ ആർ. തിലകൻ ഉദ്​ഘാടനംചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story