Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെളിനീരൊഴുകും നവകേരളം...

തെളിനീരൊഴുകും നവകേരളം ആരംഭിച്ചു

text_fields
bookmark_border
ഓച്ചിറ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഓച്ചിറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ഗേളി ഷൺമുഖൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുൽഫിയ ഷെറിൻ, ശ്രീലതാ പ്രകാശ്, അനീജ, ഗീതാകുമാരി, ദിലീപ് ശങ്കർ, സന്തോഷ്, ഗീതാ രാജു, ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ജലനടത്തവും നടന്നു. ....kw+kc+ke.... പൂർവവിദ്യാർഥി സംഗമം ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ പൂർവ വിദ്യാർഥികളുടെ യോഗം 21ന് ഉച്ചക്ക്​ രണ്ടിന് കോളജ് സെമിനാർ ഹാളിൽ ചേരുമെന്ന് പ്രിൻസിപ്പൽ ഡോ. ബി. ബീന അറിയിച്ചു. ഫോൺ: 9446124229, 9567740624.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story