Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:34 AM IST Updated On
date_range 19 May 2022 5:34 AM IST'ആനുകൂല്യം വിതരണം; കാലതാമസമൊഴിവാക്കണം'
text_fieldsbookmark_border
കരുനാഗപ്പള്ളി: നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലെ കാലതാമസമൊഴിവാക്കണമെന്ന് കേരള നിർമാണത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ബാബു അമ്മവീട് അധ്യക്ഷത വഹിച്ചു. ടി.ഡി. ശുഭകുമാരി, പുതുക്കാട്ട്താഹ, ആർ. രമണൻ, ഷമീർ, ഹമീദ്കുഞ്ഞ്, രമേശ്കുമാർ, വേണുഗോപാൽ, ശകുന്തള അമ്മവീട്, പായിക്കുഴി രാജേന്ദ്രൻ, തൊടിയൂർ ഡാനിയൽ, വിജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story