Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ലാപ്പന...

ക്ലാപ്പന ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സീറ്റ് നിലനിർത്തി

text_fields
bookmark_border
ഓച്ചിറ: ക്ലാപ്പന ഗ്രാമ പഞ്ചായത്ത്​ പതിനൊന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. സി.പി.എമ്മിലെ വി.ആർ. മനുരാജ് 379 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മനുരാജിന്​ 750 വോട്ട്​ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥികളായ കോൺഗ്രസിലെ എസ്. വിക്രമന് 371 വോട്ടും ബി.ജെ.പിയിലെ എസ്. വിനയന് 63 വോട്ടും ലഭിച്ചു. സി.പി.എമ്മിലെ വി.ആർ. അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ക്ലാപ്പന പഞ്ചായത്തിലെ കക്ഷിനില: എൽ.ഡി.എഫ് - 11, യു.ഡി.എഫ് - മൂന്ന്, ബി.ജെ. പി- ഒന്ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story