Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസർക്കാറിനും...

സർക്കാറിനും എൽ.ഡി.എഫിനുമുള്ള സ്വീകാര്യതയുടെ ജയം

text_fields
bookmark_border
കൊല്ലം: ബഹുജനങ്ങളില്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാറിനുമുള്ള സ്വീകാര്യതയാണ് ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സഹായിച്ചതെന്ന്​ എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ അഡ്വ. എന്‍. അനിരുദ്ധൻ പറഞ്ഞു. ചർച്ചാ സംഗമം കൊല്ലം: ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് സ്ത്രീ സൗഹൃദ കുടുംബം എന്ന തലക്കെട്ടിൽ ഓൺലൈൻ ചർച്ചാസംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം സി.വി. ജമീല മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ കെ.കെ. ആരിഫ അധ്യക്ഷത വഹിച്ചു. ഡോ. പ്രിയ സുനിൽ (ഡി.ബി.എച്ച്​.എസ്​ എറണാകുളം), ഡോ. സുൽഫിയ സമദ് (അസി. പ്രഫ.ടി.കെ.എം ആർട്​സ്​ ആൻഡ്​​ സയൻസ് കോളജ് ), റാണി കൃഷ്ണ (എസ്​.വി.എം.എസ്​.എസ്​, വെണ്ടാർ), അമ്പിളി (എച്ച്​.എം, ഗവ.യു.പി.എസ്. വെള്ളൂപ്പാറ), സബീന നാസർ (ജില്ല പ്രസിഡന്‍റ്​, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​), ഫിദ ഖലീൽ (ജി.ഐ.ഒ), ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം ജില്ല സെക്രട്ടറി അസീമാബീഗം, ജില്ല സമിതിയംഗം പി.വൈ. ഹസീന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story