Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:31 AM IST Updated On
date_range 18 May 2022 5:31 AM ISTബയോബിന്നുകള്‍ വിതരണം ചെയ്തു
text_fieldsbookmark_border
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബയോബിന്‍ വിതരണം ജില്ല പഞ്ചായത്തംഗം അനന്തുപിള്ളയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഡ്വ. ബി. ഷംനാദ് അദ്ധ്യക്ഷതവഹിച്ചു. ആദ്യഘട്ടത്തില്‍ 151 വീടുകളിൽ ബയോബിന്നുകൾ വിതരണം ചെയ്തത്. രണ്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ വീടുകളിലും നല്‍കും. പടം.... വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബയോബിന്‍ വിതരണം ജില്ല പഞ്ചായത്തംഗം അനന്തുപിള്ളയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനും ചേർന്ന് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
