Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
ചിത്രം- കൊല്ലം: ഗ്യാൻവാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നിവ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്‍റ് ഷഫീഖ്​ കരുവ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ്​ എം. അലി ഉദ്ഘാടനം ചെയ്തു. ഫൈസൽ, അബ്ദുൽ റഹീം, ഹബീബ് കൊല്ലം, അശോകൻ, റഹീം പത്തായക്കല്ല് , സലാഹുദ്ദീൻ കുരീപ്പുഴ, അബ്ദുൽ വഹാബ്, മെഹബൂബ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (18-05) കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: ഹെഡ് ലോഡ് ആൻഡ്​ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം -രാവിലെ 9.30 കൊല്ലം പ്രസ് ക്ലബ് ഹാൾ: ആദിനാട് ഗോപിയുടെ സ്മരണക്കായി കുടുംബാംഗങ്ങളും ജില്ല ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഫ. ആദിനാട് ഗോപി സ്മാരക പ്രഥമ പുരസ്കാര സമര്‍പ്പണം. മന്ത്രി ഡോ.ആർ. ബിന്ദു - വൈകു.5.00 മുഖത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രം: ഉത്സവം; ഓട്ടൻതുള്ളൽ - ഉച്ച.1.00, ഗാനമേള - രാത്രി 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story