Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTഖാദി കൈത്തറി സഹകരണ സംഘം കെട്ടിടം മഴയിൽ തകർന്നു
text_fieldsbookmark_border
ചിത്രം- ഓയൂർ: 50 വർഷം പഴക്കമുള്ള ഓടനാവട്ടം . വർഷങ്ങളായി വെളിയം പഞ്ചായത്തിലെ ഓടനാവട്ടം പള്ളിമുക്കിൽ പ്രവർത്തന രഹിതമായി കിടക്കുകയായിരുന്നു സംഘം. തറികൾ ചിതലെടുത്ത് നശിക്കുകയായിരുന്നു. നിരവധി തവണ അധികാരികളോട് കെട്ടിടം സംരക്ഷിക്കണമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മഴയിലാണ് കെട്ടിടം പൂർണമായും തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story