Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTഗെസ്റ്റ് അധ്യാപക ഒഴിവ്
text_fieldsbookmark_border
കരുനാഗപ്പള്ളി: തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, സോഷ്യോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 24ന് മലയാളം, അറബിക്, ഹിന്ദി, 25ന് കോമേഴ്‌സ്, സംസ്‌കൃതം 26ന് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയുടെ അഭിമുഖം നടക്കും. ജില്ല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗെസ്റ്റ് ലെക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0476 2864010, 9447140647.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story