Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:30 AM IST Updated On
date_range 17 May 2022 5:30 AM ISTദേശീയപാതയോരത്തെ മരം അപകടാവസ്ഥയിൽ
text_fieldsbookmark_border
കൊട്ടിയം: ദേശീയപാതക്കരികിൽ നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണി ഉയർത്തുന്നു. ഉമയനല്ലൂർ ജങ്ഷനും പട്ടരുമുക്കിനും ഇടയിലായി റോഡരികിൽ നിൽക്കുന്ന മരമാണ് അപകട ഭീഷണിയുയർത്തുന്നത്. ഒരു ചെറിയ കാറ്റടിച്ചാൽ കടപുഴകി വീഴാവുന്ന രീതിയിൽ നിൽക്കുന്ന മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കെ.എസ്.ആര്‍.ടി.സി ഉല്ലാസ, തീർഥാടന യാത്ര കൊല്ലം: കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി തീർഥാടനത്തിനും യാത്ര ഒരുക്കും. പൊന്മുടി-നെയ്യാര്‍ ഡാം ഉല്ലാസ യാത്രക്ക് ബുക്കിങ് തുടങ്ങി. ഒരാള്‍ക്ക് 770 രൂപയാണ് ചിലവ്. ഫോൺ: 8921950903, 9496675635. 20 മുതല്‍ കാറ്റാടി മല, ഒരിയൂര്‍, വേളാങ്കണ്ണി തീർഥാടന യാത്ര തുടങ്ങും. ടിക്കറ്റ് നിരക്ക് ഒരു സീറ്റിന് 2500 രൂപ. ഫോണ്‍: 8921552722, 9995044775.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story