Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂനിറ്റ് വാർഷികം

യൂനിറ്റ് വാർഷികം

text_fields
bookmark_border
കുണ്ടറ: വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് വാർഷിക പൊതുയോഗം കുണ്ടറ എസ്​.എച്ച്.ഒ മഞ്ജുലാൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ഷിബു മാത്യു വർഗീസ്​ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ദേവരാജൻ, ജില്ല ജനറൽ സെക്രട്ടറി ഗോപകുമാർ, സാജൻപിള്ള, ആന്‍റണി പാസ്റ്റർ, സി.ബി. അനിൽകുമാർ, എം.സി. ചെറിയാൻ എന്നിവർ സംസാരിച്ചു. വനിത കൺവെൻഷൻ കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി വനിതാവേദി അംഗങ്ങളുടെ കൺവെൻഷൻ തൃക്കോവിൽവട്ടം പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ഷീബ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ. സുഹുർബാൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ് എ. അബൂബക്കർ കുഞ്ഞ്, വൈസ് പ്രസിഡന്‍റ് അൻസാർ വിളയിൽ, എക്സിക്യൂട്ടീവ് മെംബർ അനീഷ്, മുൻ പഞ്ചായത്ത് മെംബർ ശൈലജ, വനിതാവേദി പ്രസിഡന്‍റ് ഹാജർ ഉമ്മാൾ, അബ്ദുൽ കരീം, ബി. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് കുണ്ടറ പഞ്ചായത്ത് മുക്കൂട്​: പൊതുശ്മശാനം ഉദ്ഘാടനം: വൈകു. 4.00 പെരിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം, സീതകളി : രാത്രി 8.99
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story