Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരിയർ ഗൈഡൻസ് സെമിനാർ

കരിയർ ഗൈഡൻസ് സെമിനാർ

text_fields
bookmark_border
ഓച്ചിറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ് ഉന്നത പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്ലാപ്പന മുസ്​ലിം ജമാഅത്ത് നടത്തും. 18ന് ഉച്ചക്ക് രണ്ടിന് മദ്​റസ ഹാളിൽ സി.ഐ.ജി.ഐയുടെ സീനിയർ റിസോഴ്സ് പേഴ്സൻ സുഹൈൽ വൈലിത്തറ, അമൃത യൂനിവേഴ്സിറ്റി റിസർച് സ്കോളർ മുഹമ്മദ് ബിൻ ഫാറൂഖ്​ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ഫോൺ: 9447950057, 9446851168.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story