Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:30 AM IST Updated On
date_range 16 May 2022 5:30 AM ISTസൺഡേ സ്കൂൾ സപ്തതി ആഘോഷം സമാപിച്ചു
text_fieldsbookmark_border
അഞ്ചൽ: വയയ്ക്കൽ സൻെറ് തോമസ് മാർത്തോമ്മാ ചർച്ച് സൺഡേ സ്കൂളിൻെറ സപ്തതി ആഘോഷം സമാപിച്ചു. 1952 ലാണ് സ്കൂൾ ആരംഭിച്ചത്. സഭാ വികാരി ഫാ. കെ.വൈ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രസിഡൻറ് ഫാ. ലിജു അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് പി. വയയ്ക്കൽ, സെക്രട്ടറി സിനി ഷാജി, ട്രഷറർ മേരിക്കുട്ടി പ്രിൻസ് എന്നിവർ സംസാരിച്ചു. ചിത്രം വയയ്ക്കൽ സൻെറ് തോമസ് സൺഡേ സ്കൂൾ സപ്തതി ആഘോഷ സമാപന പരിപാടി ഫാ. കെ.വൈ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
