Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:29 AM IST Updated On
date_range 16 May 2022 5:29 AM ISTമരം കടപുഴകി
text_fieldsbookmark_border
പെരുമ്പുഴ: കനത്ത മഴയിൽ വൻ വീണു. ശനിയാഴ്ച രാത്രി 11.45 ഓടെ കുണ്ടറ കൊട്ടിയം റോഡിൽ പെരുമ്പുഴ ഷാപ്പ്മുക്ക് ജങ്ഷന് സമീപം നിന്ന മരമാണ് റോഡിന് കുറുകെ വീണത്. ഗതാഗതം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുണ്ടറ അഗ്നിരക്ഷസേന എത്തി മരം മുറിച്ചു മാറ്റി. ---------------------------- മതിൽ ഇടിഞ്ഞുവീണു പേരയം: രാത്രിയിൽ പെയ്ത കനത്ത മഴയിൽ പേരയം ഇ.എസ്.ഐ ഡിസ്പെൻസറിയുടെ മതിൽ തകർന്ന് വീണു. ഞായറാഴ്ച പുലർച്ച 2.30ഓടെ ആയിരുന്നു സംഭവം. പേരയം മുളവന പ്രഫുല്ലചന്ദ്രന്‍റെ വീട്ടുമുറ്റത്തേക്കാണ് മതിൽ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
