Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോക്കൽ സമ്മേളനം

ലോക്കൽ സമ്മേളനം

text_fields
bookmark_border
പേരയം: സി.പി.ഐ പേരയം ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ. ഫ്രാൻസിസ്​, കൺവീനർ പ്രദീപ് ഗോമസ്​, ലോക്കൽ സെക്രട്ടറി സോണി വി. പള്ളം, മണ്ഡലം സെക്രട്ടേറിയറ്റംഗം എ. ഗ്രേഷ്യസ്​, സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, ജി. ബാബു, ആർ. ശിവശങ്കരപ്പിള്ള, ജലജഗോപൻ, ടി. സുരേഷ്​കുമാർ, വാൾട്ടർ, ഇ. ഫ്രാൻസിസ്, എൻ.വി. സെബാസ്റ്റ്യൻ, എസ്​. സജീവ് എന്നിവർ സംസാരിച്ചു. -------------------------------------- കുണ്ടറ പഞ്ചായത്ത് പൊതുശ്മശാനം കുണ്ടറ: പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുക്കൂട്ടിൽ സ്ഥാപിച്ച പൊതുശ്മശാനം ചൊവ്വാഴ്ച വൈകീട്ട്​ നാലിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി തോമസ്​ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വിഹിതം ഉൾപ്പടെ നാലു ലക്ഷം രൂപ മുടക്കിലാണ് ക്രിമിറ്റോറിയം നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story