Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം
cancel
അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. എൽ.പി സ്കൂളിലെ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ സുജ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാധാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി. അംബിക കുമാരി, പഞ്ചായത്തംഗങ്ങളായ രേഷ്മരവി, എം. ബുഹാരി, വിജയലക്ഷ്മി, വിൽസൺ നെടുവിള, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ.വി. രവീന്ദ്രനാഥ്, ഡോ. അലക്സാണ്ടർ കോശി, ഹെഡ് മാസ്റ്റർ എസ്. ശ്രീകുമാർ, സീനിയർ അസിസ്റ്റന്റ് കെ. പ്രീത, മുൻ അധ്യാപകൻ ഗോപാലൻ ,പി.ടി.എ പ്രസിഡന്റ് ജയൻപിള്ള, സ്റ്റാഫ് സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story