Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലീഡ് സ്കൂൾ ഉദ്ഘാടനം

ലീഡ് സ്കൂൾ ഉദ്ഘാടനം

text_fields
bookmark_border
കൊട്ടിയം: തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ ലീഡ് സ്കൂൾ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. ലീഡ് സ്കൂളി‍ൻെറ ഉദ്ഘാടനം അഡ്വ. ബിന്ദുകൃഷ്ണയും പ്രവേശനോത്സവം ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്‍റ്​ പി. രാജേന്ദ്രനും നിർവഹിച്ചു. സ്കൂൾ ചെയർമാൻ ഡോ.കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ലീഡ് പ്രതിനിധി ഹരികൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. പ്രിൻസിപ്പൽ നാസിം സെയിൻ, വൈസ് പ്രിൻസിപ്പൽ സബീന എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് ചാത്തന്നൂർ: കാരംകോട് ശിവപ്രിയ ആയുർവേദ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്​ 29ന് നടത്തും. രാവിലെ 10 മുതൽ വൈകീട്ട്​ നാലുവരെയാണ് ക്യാമ്പെന്ന്​ ആശുപത്രി എം.ഡി. ഡോ.കെ.വി. സാബു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story