Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
പരവൂര്‍: . പരവൂര്‍ കോട്ടപ്പുറം ഇക്കരന്‍കുഴി തിരുതരുവിള വീട്ടില്‍ സന്തോഷ് (60) ആണ് പരവൂര്‍ പൊലീസി‍ൻെറ പിടിയിലായത്. കഴിഞ്ഞ 13ന് രാത്രി അമ്മയെ സന്ദര്‍ശിച്ച ശേഷം ഭാര്യക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വന്ന രഞ്ജിത്തിനാണ് വെട്ടേറ്റത്. സംഭവശേഷം വീടിനടുത്ത് നിന്നും സന്തോഷിനെ പരവൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. പരവൂര്‍ ഇൻസ്​പെക്ടര്‍ എ. നിസാറി‍ൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്‍, നിസാം, വിജയകുമാര്‍ എ.എസ്.ഐ രജേന്ദ്രന്‍പിള്ള, സി.പി.ഒ മനോജ്, സായിറാം, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​​ ചെയ്തു. പരിപാടികൾ ഇന്ന് (14.5.22) കുണ്ടറ പേരയം: സി.പി.ഐ പേരയം ലോക്കൽ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി -രാവിലെ 10.00 കുണ്ടറ സഹൃദയ നഗർ റസിഡൻസ്​​ അസോസിയേഷൻ: ദേശീയ ബാൾ ബാഡ്മിന്‍റൺ താരങ്ങളെ അനുമോദിക്കൽ -രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story