Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആധാരമെഴുത്ത്​...

ആധാരമെഴുത്ത്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

text_fields
bookmark_border
(ചിത്രം) കൊല്ലം: ആധാരമെഴുത്ത് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്​ സമാപനം. സമാപനത്തോടനുബന്ധിച്ച്​ ആശ്രാമം മൈതാനിയില്‍നിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ഹാളില്‍ സമാപിച്ചു. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ കെ.ജി. ഇന്ദുകലാധരന്‍ അധ്യക്ഷതവഹിച്ചു. എം.എല്‍.എമാരായ ഡോ. സുജിത് വിജയന്‍പിള്ള, സി.ആര്‍. മഹേഷ്, ഫോര്‍വേഡ്​ ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, ആര്‍. വിജയകുമാര്‍, ടി. മനോഹരന്‍, എ. അന്‍സര്‍, സി. രാജേന്ദ്രന്‍പിള്ള, എസ്. മുരളീധരന്‍പിള്ള, പി. വേണുഗോപാലന്‍ നായര്‍, ടി.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story