Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹോട്ടലുകളിൽ പരിശോധന

ഹോട്ടലുകളിൽ പരിശോധന

text_fields
bookmark_border
ഇരവിപുരം: മയ്യനാട് സി. കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രവും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്ത് പ്രദേശങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, മത്സ്യവിൽപനശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ മത്സ്യ സ്റ്റാളിനും ഹോട്ടലിനും നോട്ടീസ് നൽകി. ഗ്രാമപഞ്ചായത്തിന്‍റെ ലൈസൻസില്ലാതെ പ്രവർത്തിച്ച ഉമയനല്ലൂർ, കൊട്ടിയം, മയ്യനാട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നും പഴകിയ പൊ​േറാട്ടയും പഴകിയ എണ്ണയും പിടിച്ചെടുത്ത് നശിപ്പിച്ചു. കായിക പരിശീലന ക്യാമ്പ് ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടയ്ക്കൽ മിനി സ്റ്റേഡിയത്തിൽ ​െവച്ച് സൗജന്യ കായിക പരിശീലനക്യാമ്പ് നടത്തുന്നു. എട്ട് വയസ്സിനുമുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫോൺ: 9496149930, 9446523986.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story