Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:28 AM IST Updated On
date_range 14 May 2022 5:28 AM ISTഅനുമതി വാങ്ങണം
text_fieldsbookmark_border
കൊല്ലം: അളവുതൂക്ക ഉപകരണങ്ങളും ഓട്ടോ മീറ്ററുകളും മുദ്ര ചെയ്യുന്നതിന് അപേക്ഷ നല്‍കിയവര്‍ മേയ് 25 നു മുമ്പ് ഓഫിസുമായി ബന്ധപ്പെട്ട് ഇതിനുള്ള തീയതിയും സമയവും വാങ്ങണം. ഓട്ടോറിക്ഷ മീറ്ററുകള്‍ മിനിമം ചാര്‍ജ് 30 രൂപയാക്കുന്നതിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ അറിയിച്ചു. അഭിമുഖം 25ന് കൊല്ലം: പട്ടികവര്‍ഗവികസന വകുപ്പില്‍ ആയ (പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 092/21) തസ്തികയുടെ അഭിമുഖം ജില്ല പി.എസ്.സി ഓഫിസില്‍ ഈമാസം 25ന് രാവിലെ 9.30 ന് നടത്തും. ഫോണ്‍ 0474 2743624.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story