Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
കൊല്ലം: ബംഗളൂരു റൂറൽ എജുക്കേഷൻ ആൻഡ്​ ​െഡവലപ്​മെന്‍റ്​ സെസൈറ്റിയുടെയും ദി ഡോൺബോസ്​ക്കോ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഡ്രീം'ന്‍റെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാർഥികൾക്കായി ദിദ്വിന സംഘടിപ്പിക്കും. 2025ഓടെ സ്കൂൾ, കോ​ളജ്​ വിദ്യാർഥികളെ ലഹരി ഉപയോഗത്തിൽനിന്നും ആസക്തിയിൽനിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ 'ഡ്രീം'ന്‍റെ പ്രവർത്തനമെന്ന്​ ഫാ. ബിനോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യിൽ എക്​സൈസ്​ കമീഷണർ സുരേഷ്​, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജീനാഥ്​ എന്നിവർ പ​ങ്കെടുക്കും. ആതിരാ വിൽസൺ, എ.എസ്. അനുപ്രിയ​, ജയ്​സിങ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story