Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ ബോധവത്​കരണം

text_fields
bookmark_border
ചിത്രം- കൊല്ലം: കെ.എം.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്​കരണ പരിപാടിയുടെ ഉദ്ഘാടനവും റമദാൻ ക്വിസ്​ വിജയികൾക്കുള്ള സമ്മാന വിതരണവും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്​ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ ശാക്കിർ ഹുസൈൻ ദാരിമി അധ്യക്ഷതവഹിച്ചു. വൈ.എം. ഹനീഫാ മൗലവി, റാഷിദ് പേഴുംമൂട്, നാഷിദ് ബാഖവി കണ്ണനല്ലൂർ, കുണ്ടുമൺ ഹുസൈൻ മന്നാനി, തേവലക്കര ജെ.എം. നാസിറുദ്ദീൻ, നിസാം കുന്നത്ത്, അനസ്​ മന്നാനി കണ്ണനല്ലൂർ, ഫസ്​ലുദ്ദീൻ മന്നാനി ചിറ്റുമൂല, കെ.ആർ. ഷാഹുൽ ഹമീദ് മുസ്​ലിയാർ, നൗഷാദ് മന്നാനി കരുനാഗപ്പള്ളി, അൻസർ മന്നാനി തൊടിയൂർ, മിഥ്​ലാജ് മന്നാനി കുന്നത്തൂർ, അൽത്താഫ് റഷാദി ചിറ്റുമൂല, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, മണനാക്ക് അൻഷാദ് മന്നാനി, അജ്​മൽ മുസ്​ലിയാർ എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story