Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡ് ഉദ്​ഘാടനം ചെയ്തു

റോഡ് ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
റോഡ് ഉദ്​ഘാടനം ചെയ്തു
cancel
കുന്നിക്കോട്: നവീകരണം പൂര്‍ത്തിയായ തലവൂർ പഞ്ചായത്തിലെ പിടവൂർ വാർഡിലെ ആശാഭവൻ-അരുവിത്തറ റോഡ് ജില്ല പഞ്ചായത്തംഗം അനന്തുപിള്ള ഉദ്​ഘാടനം ചെയ്തു. എറെ നാളായി തകര്‍ന്നുകിടന്ന പാതയിലൂടെ ഗതാഗതം ബുദ്ധിമുട്ടിലായിരുന്നു. ജില്ല പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വി.എസ്. കലാദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത അനിമോൻ സ്വാഗതം പറഞ്ഞു. അനിമോൻ, സിന്ധു ബിജു, ലതി വിജയൻ, ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story