Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightആഴപരിധി ലംഘിച്ച...

ആഴപരിധി ലംഘിച്ച ബോട്ട്​ പിടിച്ചെടുത്തു

text_fields
bookmark_border
ആഴപരിധി ലംഘിച്ച ബോട്ട്​ പിടിച്ചെടുത്തു
cancel

വൈ​പ്പി​ൻ: തീ​ര​ത്തു​നി​ന്ന്​ 20 മീ​റ്റ​ർ ആ​ഴ പ​രി​ധി വ​രെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​വൂ എ​ന്ന നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ട് ചേ​ർ​ന്ന് ട്രോ​ളി​ങ്​ ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം ഫി​ഷി​ങ്​ ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ജീ​സ​സ് 1 എ​ന്ന ബോ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത്. ബോ​ട്ടി​ന് 1,20,000 രൂ​പ പി​ഴ ഈ​ടാ​ക്കി. മ​ത്സ്യം ലേ​ലം ചെ​യ്ത 1,500 രൂ​പ​യും അ​ട​പ്പി​ച്ചു. വൈ​പ്പി​ൻ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ പി. ​അ​നീ​ഷ് ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് അ​സി. ര​ജി​സ്ട്രാ​ർ ടോ​ജോ ജോ​സ​ഫ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedboat
News Summary - The boat that violated the depth limit was seized
Next Story