Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightചെറു മത്സ്യബന്ധനം;...

ചെറു മത്സ്യബന്ധനം; കാളമുക്കിൽ രണ്ട് ബോട്ടുകൾകൂടി പിടിയിൽ

text_fields
bookmark_border
boats caught
cancel
camera_alt

കാ​ള​മു​ക്ക് ഫി​ഷി​ങ്​ ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഫി​ഷ​റീ​സ് വ​കു​പ്പ്-​ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ സംഘം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ

പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ

വൈ​പ്പി​ൻ: ചെ​റു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് എ​തി​രെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ന​ട​പ​ടി തു​ട​രു​ന്നു. കാ​ള​മു​ക്ക് ഫി​ഷി​ങ്​ ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഫി​ഷ​റീ​സ് വ​കു​പ്പ്- മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​റു​മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ട് ബോ​ട്ടു​ക​ൾ​കൂ​ടി പി​ടി​ച്ചെ​ടു​ത്തു. സെ​ന്‍റ്​ ജോ​സ​ഫ്, ചെ​റു​പു​ഷ്പം ബോ​ട്ടു​ക​ളാ​ണ്​ ചെ​റു മ​ത്സ്യ​ങ്ങ​ൾ സ​ഹി​തം പി​ടി​യി​ലാ​യ​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം വേ​ണ്ട മി​നി​മം ലീ​ഗ​ൽ സൈ​സ് (10 സെ​ന്‍റി​മീ​റ്റ​ർ) ഇ​ല്ലാ​ത്ത 1800കി​ലോ കി​ളി​മീ​ൻ സെ​ന്‍റ്​ ജോ​സ​ഫ് ബോ​ട്ടി​ൽ​നി​ന്ന്​ 2400 കി​ലോ ചെ​റു​പു​ഷ്പം ബോ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ടീ​മാ​ണ് ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​ന​മ്പം മ​ത്സ്യ​ഭ​വ​ൻ ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ പി.​പി. സി​ന്ധു​വാ​ണ്​ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്. ജ​യ​ശ്രീ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ബോ​ട്ടു​ക​ൾ​ക്ക് 2,50,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ല്ല മ​ത്സ്യം ലേ​ലം​ചെ​യ്ത് 60,000 രൂ​പ സെ​ന്‍റ്​ ജോ​സ​ഫ് ബോ​ട്ടി​ൽ​നി​ന്ന്​ 65,000 രൂ​പ ചെ​റു​പു​ഷ്പം ബോ​ട്ടി​ൽ​നി​ന്ന്​ സ​ർ​ക്കാ​റി​ലേ​ക്ക് അ​ട​പ്പി​ച്ചു. ചെ​റു മ​ത്സ്യം ക​ട​ലി​ൽ നി​ക്ഷേ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsSmall fishingboats caught
News Summary - Small fishing; Two more boats caught in Kalamukk
Next Story