Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightബസുകൾ നിർത്തിയതിൽ...

ബസുകൾ നിർത്തിയതിൽ പ്രതിഷേധം

text_fields
bookmark_border
ksrtc
cancel

വൈ​പ്പി​ൻ: ലാ​ഭ​ത്തി​ലോ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. വൈ​പ്പി​ൻ ദ്വീ​പ് നി​വാ​സി​ക​ളു​ടെ നി​ല​വി​ലെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ത​ന്നെ നി​ല​വി​ൽ ലാ​ഭ​ത്തി​ലോ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി തി​ക​ച്ചും ജ​ന​വി​രു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക്കെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വൈ​പ്പി​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ടി.​എ. സ​ദ​റു​ദ്ദീ​ൻ പ്ര​സ്ഥാ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsvypinbus services
News Summary - Protest against stopping bus services
Next Story