Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightരാ​ഹു​ൽ ഗാ​ന്ധി​ക്ക്​...

രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം; സ്വ​ന്തം വീ​ട് ഒ​ഴി​ച്ചി​ട്ട് നോ​ബ​ൽ​കു​മാ​ർ

text_fields
bookmark_border
Nobelkumar
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി സ്വ​ന്തം വീ​ട് ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന നോബ​ൽ​കു​മാ​റും മാ​താ​വും

വൈ​പ്പി​ൻ: രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ​സ്വ​ന്തം വീ​ട് ഒ​ഴി​ച്ചി​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി പി.​എ. നോ​ബ​ൽ​കു​മാ​ർ. വീ​ടി​ന്‍റെ ചു​വ​രി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്ര​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്.

ഐ​തി​ഹാ​സി​ക​മാ​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും സം​സാ​രി​ക്കാ​നും ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി നോ​ബ​ൽ​കു​മാ​ർ ക​രു​തു​ന്നു. കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തു​വ​രെ വീ​ട് കോ​ൺ​ഗ്ര​സി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മാ​ണെ​ന്ന്​ നോ​ബ​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Rahul Gandhi
News Summary - Nobelkumar's love for Rahul Gandhiji
Next Story