Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightവിദ്യാര്‍ഥിനിയെ വീടു...

വിദ്യാര്‍ഥിനിയെ വീടു കയറി ആക്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാര്‍ഥിനിയെ വീടു കയറി ആക്രമിച്ച യുവാവ് അറസ്​റ്റിൽ
cancel

വൈ​പ്പി​ന്‍: പ്ര​ണ​യ അ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ച 19 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി മ​ർ​ദി​ച്ച യു​വാ​വി​നെ ഞാ​റ​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​മ്പി​ല്‍ ജ​സ്​​റ്റി​ന്‍ ജോ​സാ​ണ്​ (22) അ​റ​സ്​​റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ നാ​യ​ര​മ്പ​ലം കൊ​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് യു​വാ​വ് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ഫോ​ണും ത​ക​ര്‍ത്തു. മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ലു​ണ്ട്. വീ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedGirl Attacked
News Summary - Man arrested for attacking girl student
Next Story