കടമക്കുടി ശുദ്ധജല പദ്ധതി പൂർത്തിയായി -എസ്. ശർമ
text_fieldsവൈപ്പിൻ മണ്ഡലത്തിൽ കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടി മുടക്കി കടമക്കുടി ശുദ്ധജല വിതരണ പദ്ധതി പൂർത്തീകരിച്ചു. 4.50 കോടി വീതം ചെലവഴിച്ച് കടമക്കുടി, ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളുടെ നിർമാണവും പൂർത്തിയാക്കി. എളങ്കുന്നപ്പുഴ ഗവ. കോളജിന് 10 കോടിയുടെ കെട്ടിടം നിർമിക്കാൻ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നു. 1.14 കോടി ചെലവിൽ കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം നിർമാണം അന്തിമഘട്ടത്തിലാണ്. കൊച്ചി - കോഴിക്കോട് തീരദേശ റോഡിെൻറ ദൈർഘ്യം കുറക്കുന്ന മുനമ്പം - അരീക്കോട് പാലം നിർമാണത്തിന് 140 കോടി അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

