Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightഎടവനക്കാട്​ വീണ്ടും...

എടവനക്കാട്​ വീണ്ടും തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
stray dog
cancel
camera_alt

എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ത​മ്പ​ടി​ച്ച

തെ​രു​വു​നാ​യ്ക്ക​ൾ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. സം​സ്ഥാ​ന​പാ​ത​ക്ക്​ പു​റ​മെ ഇ​ട​റോ​ഡു​ക​ളി​ലും ശ​ല്യം രൂ​ക്ഷ​മാ​ണ്. എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ, പ​ഴ​ങ്ങാ​ട്, നാ​യ​ര​മ്പ​ലം മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. കു​ട്ടി​ക​ള്‍ ഭ​യ​ന്നാ​ണ് സ്‌​കൂ​ളി​ലും മ​ദ്റ​സ​യി​ലും പോ​കു​ന്ന​ത്.

ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യ​ന്ന​വ​ര്‍ക്കും ഭീ​ഷ​ണി​യാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് എ​ട​വ​ന​ക്കാ​ട് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ വ​യോ​ധി​ക​നെ തെ​രു​വു​നാ​യ്​ ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​ത്. കാ​യി​ക പ​രി​ശീ​ല​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​ഞ്ചോ​ളം പേ​ർ​ക്കും ക​ടി​യേ​റ്റി​രു​ന്നു.

ചെ​റാ​യി, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ, ചാ​ത്ത​ങ്ങാ​ട്, ബീ​ച്ചു​ക​ളി​ലും ​​ശ​ല്യം ​രൂ​ക്ഷ​മാ​ണ്. ബീ​ച്ചു​ക​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ​തോ​ടെ​യാ​ണ് നാ​യ്ക്ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceErnakulam NewsAttack
News Summary - Edavanakkad street dog nuisance again
Next Story