Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightVypinchevron_rightവൈപ്പിനിൽ വീണ്ടും...

വൈപ്പിനിൽ വീണ്ടും ചെണ്ടുമല്ലി വസന്തം

text_fields
bookmark_border
വൈപ്പിനിൽ വീണ്ടും ചെണ്ടുമല്ലി വസന്തം
cancel

വൈ​പ്പി​ൻ: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​യി വൈ​പ്പി​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി‍െൻറ 'ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്കി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 12,200 ചെ​ണ്ടു​മ​ല്ലി തൈ​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​ണ​ത്തി​ന് വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കും.

5500 ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​വ​ന​ക്കാ​ട് കൃ​ഷി​ഭ​വ​ൻ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. 30 ക​ർ​ഷ​ക​രാ​ണ് അ​ര ഏ​ക്ക​റോ​ളം ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 3500 തൈ​ക​ളും പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ 2200 തൈ​ക​ളും കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 1000 തൈ​ക​ളു​മാ​ണ് കൃ​ഷി ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ചെ​ണ്ടു​മ​ല്ലി തൈ​ക​ളും വ​ള​വും ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chendumalli blooms again in vypin
Next Story